കൊച്ചി: എറണാകുളം പ്രസ് ക്ലബ്ബ് ദിനാഘോഷവും കുടുംബ മേളയും നടന്നു. ബോൾഗാട്ടി പാലസിൽ നടന്ന ആഘോഷ പരിപാടികൾ അമ്മ പ്രസിഡൻ്റ് ശ്വേതാ മേനോൻ ഉദ്ഘാടനം ചെയ്തു. ......
ദോഹ: "ജനാധിപത്യ ഇന്ത്യ: ഭരണഘടനാ മൂല്യങ്ങളും മാറുന്ന സാമൂഹിക യാഥാർത്ഥ്യങ്ങളും" എന്ന പ്രമേയത്തിൽ ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ ചർച്ചാ സംഗമം സംഘടിപ്പിച്ചു. റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി മദീന ഖലീഫ നോർത്തിലുള്ള ഇസ്ലാഹി സെന്റർ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി ഐ.സി.സി പ്രസിഡന്റ് എ.പി മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. ......
100 മീറ്റര് ഓട്ടത്തില് നിരവധി മെഡലുകൾ നേടി ലോകത്തെ വിസ്മയിപ്പിച്ച ബെന്ജോണ്സണ് കൊച്ചി വാട്ടര് മെട്രോയിലെത്തി. കേരള സന്ദര്ശനത്തിനെത്തിയ അദ്ദേഹം മറ്റൊരു മനുഷ്യനിര്മിത വിസ്മയമായ കൊച്ചി വാട്ടര് മെട്രോ യാത്രയ്ക്കാണ് കൊച്ചിയിലെത്തിയത്. ......
കിഴക്കമ്പലം : കിറ്റെക്സ് ഗാര്മെന്സിനെ തകര്ക്കുകയെന്ന ലക്ഷ്യത്തോടെ വ്യാജ വാര്ത്ത സംപ്രേഷണം ചെയ്ത റിപ്പോര്ട്ടര് ടിവിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കിറ്റെക്സ് ഗാര്മെന്റ്സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര് സാബു എം.ജേക്കബ് വാര്ത്താ സമ്മേളനത്തില് പറഞ്ഞു. രാഷ്ട്രീയ വൈരത്തിന്റെ പേരില് പതിനായിരത്തില് പരം ആളുകള് ജോലിചെയ്യുന്ന കുട്ടികളുടെ വസ്ത്ര നിര്മ്മാണ രംഗത്തെ ലോകത്തെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ കമ്പനിയായ കിറ്റെക്സിനെ തകര്ക്കാന് ശ്രമിക്കുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്. ......
മേടം: കാര്യങ്ങളിൽ തടസ്സങ്ങളും മാനസിക സമ്മർദ്ദങ്ങളും അനുഭവപ്പെടാം. അഭിപ്രായവ്യത്യാസങ്ങളും കലഹങ്ങളും ശ്രദ്ധിക്കുക.......
കൊച്ചി: ഫെമ ചട്ട ലംഘനവുമായി ബന്ധപ്പെട്ട് ഇ ഡി നോട്ടീസ് ലഭിച്ചിട്ടുണ്ടെന്ന് തുറന്ന് സമ്മതിച്ച ട്വൻ്റി 20 പാർട്ടി പ്രസിഡൻ്റ് സാബു എം ജേക്കബ് ഉളുപ്പുണ്ടെങ്കിൽ ജനങ്ങളോട് മാപ്പ് പറയണമെന്ന് ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ്. ഇ ഡി കേസിൽ നിന്ന് രക്ഷപെടാനാണ് പാർട്ടിയെ എൻ ഡി എ പാളയത്തിൽ എത്തിച്ചതെന്ന് ഇതോടെ വ്യക്തമായി. ......
കൊച്ചി - രാജ്യം പദ്മഭൂഷൻ നൽകി ആദരിച്ച മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ ബിജെപി നേതാക്കൾ അദ്ദേഹത്തിന്റെ പനമ്പിള്ളി നഗറിലെ വസതിയിൽ സന്ദർശിച്ചു.ബിജെപി സിറ്റി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ്. ......
കൊച്ചി: പ്രമുഖ ഔട്ട്ബൗണ്ട് ടൂര് ഓപ്പറേറ്ററായ ബെസ്റ്റിനേഷന് ഹോളിഡേയ്സ് ആകര്ഷക ഓഫറുകളോടെ ബെസ്റ്റിനേഷന് ട്രാവല് മാര്ട്ട് (ബിടിഎം 2026) അവതരിപ്പിച്ചു. കൊച്ചിയില് നടന്ന ചടങ്ങില് ബിടിഎം 2026 ലോഗോ ചലച്ചിത്രതാരവും ബെസ്റ്റിനേഷന് ഹോളിഡേയ്സ് ബ്രാന്ഡ് അംബാസഡറുമായ സിജോയ് വര്ഗീസ് പ്രകാശനം ചെയ്തു. ......
കാക്കനാട്: സുവിശേഷ വൽക്കരണ രംഗത്തു പ്രവർത്തിക്കുന്ന വിവിധങ്ങളായുള്ള മിനിസ്ട്രികളുടെ സംഘാതമായ പ്രവർത്തനം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നു മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ്. സീറോമലബാർ സഭയിലെ അല്മായ വിശ്വാസികളെ സുവിശേഷ പ്രഘോഷണത്തിന്റെ മുൻനിരയിലേക്ക് നയിക്കുന്നതിനായി രൂപീകരിച്ച 'ജീവൻ ജ്യോതി' അല്മായ പ്രേക്ഷിത മുന്നേറ്റത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ജനുവരി 26 നു നിർവഹിച്ചു സംസാരിക്കുന്നതിനിടയിലാണ് മേജർ ആർച്ചുബിഷപ്പ് ഇത് പറഞ്ഞയത്. ......
കൊച്ചി മെട്രോയുടെ കടവന്ത്ര-പമ്പള്ളി നഗര് സര്ക്കുലര് ഇലക്ട്രിക് ഫീഡര് ബസ് കസ്തൂര്ബാ നഗര്-കല്ലുപാലം വരെ നീട്ടി. നാലു ഹൗസിംഗ് കോളനികളിലെ താമസക്കാര്ക്ക് കൂടി ഇതൊടെ മെട്രോ ഫീഡര് ബസിന്റെ സേവനം ലഭിക്കും. ......